സർക്കുലറുകളും ഔദ്യോഗിക പ്രസ്താവനകളും

ക്രമ നമ്പര്. തീയതി തരം വിഷയം കാണുക
1 02/03/2017 പ്രസ് റിലീസ് പത്രക്കുറിപ്പ് കാണുക
2 01/04/2017 നോട്ടീസ് സ്ഥിര നിക്ഷേപം / കാലാവധി നിക്ഷേപം, ബാങ്ക് ഗ്യാരണ്ടി കാണുക
3 02/08/2017 നോട്ടീസ് ആർക്കിടെക്റ്റുകളുടെ എംപാനലിംഗ് അപേക്ഷ കാണുക
4 20/09/2017 നോട്ടീസ് വൈറ്റ് പേപ്പർ ഡ്രോയിംഗുകളുടെയും മാപ്പുകളുടെയും സ്കാനിംഗ് (മോണോ & കളർ), പ്ലോട്ടിംഗ്, ട്രേസിംഗ് പ്രവർത്തികൾക്കുള്ള നോട്ടീസ് കാണുക
5 03/02/2018 നോട്ടീസ് ആസൂത്രണം, ഡിസൈനിംഗ്, രൂപകൽപ്പന മേൽനോട്ടം, ജിസിഡിഎ ഏറ്റെടുക്കുന്ന പദ്ധതികളുടെ അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയ ചെയ്യുന്നതിനായി ആർക്കിടെക്ടുകളുടെ സ്ഥാപനങ്ങളിൽ നിന്നോ കൊച്ചിയിലോ സമീപപ്രദേശങ്ങളിലായോ ആയി ആർക്കിക്ടുകൾ ജോലി ചെയ്യുന്ന കമ്പനികളിൽ നിന്നോ 3 വർഷ കാലയളവിലേക്ക് എംപാനൽമെന്റിനായി ജിസിഡിഎ അപേക്ഷ ക്ഷണിക്കുന്നു. കാണുക
6 15/5/2018 നോട്ടീസ് ആർക്കിടെക്റ്റുകളുടെ എംപാനൽമെന്റ് കാണുക
7 24/9/2018 Quotation അംഗീകൃത മൂല്യനിർണ്ണയക്കാരിൽ നിന്നുള്ള താൽപര്യപത്രം - ജിസിഡിഎ യുടെ ആസ്തികളുടെ മൂല്യനിർണ്ണയം കാണുക